KSDLIVENEWS

Real news for everyone

വെർച്വൽ ക്യൂ ; സന്നിധാനത്ത് ദർശനം നടത്തിയവരുടെ എണ്ണം മുപ്പത്തൊന്നായിരം കടന്നു

SHARE THIS ON

പത്തനംതിട്ട: സന്നിധാനത്ത് വെര്‍ച്വല്‍ക്യൂ വഴി ദര്‍ശനം നടത്തിയവരുടെ ഏണ്ണം വര്‍ധിക്കുന്നു. ദര്‍ശനം നടത്തിയവരുടെ ഏണ്ണം മുപ്പത്തൊന്നായിരം കടന്നു.
കൂടുതല്‍ പേരും തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ് . സന്നിധാനത്ത് ഇതുവരെ ലഭിച്ച വരുമാനം മൂന്നരകോടി പിന്നിട്ടു.
മണ്ഡലകാലം ആരംഭിച്ച്‌ ഇരുപത്തിമൂന്ന് ദിവസം പിന്നിട്ടപ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴി 31138 പേര്‍ ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!