സംസ്ഥാന തലത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല ; കെപിസിസി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അടുത്ത കെപിസിസി യോഗത്തില്‍ എ ഐ സി സി നേതാവ് താരിഖ് അന്‍വര്‍ പങ്കെടുക്കും. ഈ മാസം 27നാണ് യോഗം നിഞ്ചയിച്ചിരിക്കുന്നത് . ഇതിന് ശേഷം ഡി സി സി അധ്യക്ഷന്മാരും കെ പി സി സി സെക്രട്ടറിരുടെയും യോഗം ചേരുമെന്നും അറിയിച്ചു .
സംസ്ഥാന തലത്തില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകില്ലെന്നും അറിയിച്ചു .