KSDLIVENEWS

Real news for everyone

രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചു ; പ്രതിപക്ഷ നേതാവ് നിരീക്ഷണത്തിൽ

SHARE THIS ON

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കും മകന്‍ ഡോ. രോഹിത്തിനും രോഗബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവ് നിലവില്‍ നിരീക്ഷണത്തിലാണ്. ഇരുവരിലും രോഗബാധ കണ്ടെത്തിയതിനെ ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!