KSDLIVENEWS

Real news for everyone

വാഹനത്തിൽ കടത്തുകയായിരുന്ന 20 കെയ്സ് മദ്യവുമായി കണ്ണൂർ സ്വദേശികൾ നീലേശ്വരത്ത് അറസ്റ്റിൽ

SHARE THIS ON

നീലേശ്വരം : വാഹനത്തിൽ കടത്തിയ 20 കെയിസ് മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ . കണ്ണൂർ കതിരൂർ ഉക്കാസ് മെട്ടയിലെ കെ കെ.ഫിറോസ് ( 44 ) , തലശ്ശേരി കൊടുവള്ളിയിലെ പി.രാജീവൻ ( 55 ) എന്നിവരെയാണ് ഇന്ന് രാവിലെ നീലേശ്വരം പുത്തിരയടുക്കത്ത് നിന്ന് എക്സൈസ് അധികൃതർ പിടികൂടിയത് . രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!