മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷണന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്ക പട്ടികയിൽ പ്രമുഖർ.
മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷണന് കോവിഡ് സ്ഥിരീകരിച്ചു കളക്ടർക്ക് പുറമേ മലപ്പുറം സബ്കകളക്ടറടക്കം കളക്ട്രേറ്റിലെ 22 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂർ വിമാന ദുരന്തത്തിന്റെ രക്ഷാ പ്രവർത്തനത്തിന് നേത്രത്തം നൽകിയ കളക്ടർക്ക് കോവിഡ് ബാധിച്ചത് സമ്പർക്ക പട്ടികയിൽ ആരെല്ലാം വരുമെന്ന് കനത്ത ആശങ്ക ഉയർത്തുന്നു,കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ഗവർണ്ണറും സമ്മർക്ക പട്ടികയിൽ വരുമെന്ന് സംശയിക്കുന്നു.