മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ആരോഗ്യത്തിന്റെ മണിമുഴക്കം

മൊഗ്രാൽ പുത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മേഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകർക്കുമായി കോവിഡ്-19 ആന്റിജൻ പരിശോധന നടത്തി.പരിശോധനയ്ക്ക് മുളിയാർ സാമൂഹികരോഗ്യകേന്ദ്രം dr. ഫാത്തിമ,ഹെൽത്ത് സൂപ്പർവൈസർ ശ്രീ A.k ഹരിദാസ്,ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ്,jhi മാരായ A P സുന്ദരൻ,രഞ്ജീവ് രാഘവൻ,സ്റ്റാഫ് നേഴ്‌സ് നീന RBSK നേഴ്‌സ് അതുല്യ തുടങ്ങിയവർ നേതൃത്വം നൽകി.

