മുഹമ്മദ് അസ്ഹറുദ്ദീന് ഒരുലക്ഷം രൂപ പാരിതോഷികം

ഇൗ വാര്‍ത്ത കാസര്‍കോട് p3യിലും കണ്ണൂര്‍ p3യിലും നല്‍കുക. കണ്ണൂര്‍: മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ മികച്ച സെഞ്ച്വറി നേടിയ കേരളത്തിന്‍െറ സ്വന്തം . കണ്ണൂരിലെ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയാണ് പാരിതോഷികം നല്‍കി ആദരിച്ചത്. കേരള ക്രിക്കറ്റിന്‍െറ വളര്‍ച്ചക്ക് അസ്ഹറുദ്ദീന്െറ പ്രകടനം മുതല്‍ക്കൂട്ടാകുമെന്നും നാളെയുടെ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വെറും 54 പന്തില്‍ 137 റണ്‍സുമായി നിറഞ്ഞാടിയ മുഹമ്മദ് അസ്ഹറുദ്ദീന്െറ പ്രകടനത്തിലാണ് കേരളം ജയം നേടിയത്.

