കാസർഗോഡ് ജില്ലയിൽ ഇന്ന് 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 69 പേർക്കും. 50 പേർക്ക് രോഗമുക്തി

COVID 19 UPDATES
I &PRD KASARAGOD
17.01.2021
ജില്ലയില്‍ 79 പേര്‍ക്ക് കോവിഡ്, 50 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി . ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25352 ആയി.
ചികിത്സയിലുണ്ടായിരുന്ന 50 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 807 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6441 പേര്‍
വീടുകളില്‍ 6090 പേരും സ്ഥാപനങ്ങളില്‍ 351 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6441 പേരാണ്. പുതിയതായി 387 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1695 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 450 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 325 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 94 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 52 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അജാനൂര്‍- 9
ബളാൽ – 12
ബേഡഡുക്ക-13
ചെമ്മനാട്-1
ചെങ്കള- 2
ഈസ്റ്റ് എളേരി-2
കള്ളാര്‍- 3
കാഞ്ഞങ്ങാട്- 2
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 3
കുറ്റിക്കോല്‍- 1
മധൂര്‍- 4
മടിക്കൈ- 2
നീലേശ്വരം-3
പടന്ന- 2
പൈവളിഗെ-1
പള്ളിക്കര- 6
പിലിക്കോട്- 3
തൃക്കരിപ്പൂര്‍- 2
ഉദുമ- 1
വെസ്റ്റ് എളേരി-2
ഇതര ജില്ലക്കാർ
കൊടുവള്ളി – 1
അമ്പലപ്പുഴ-1
കോവിഡ് ഭേദമായവരുടെ വിവരങ്ങൾ
അജാനൂര്‍- 1
ബദിയഡുക്ക- 2
ബളാൽ – 1
ബേഡഡുക്ക- 2
ചെറുവത്തൂര്‍- 3
ഈസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട്- 9
കയ്യൂര്‍ ചീമേനി-5
കോടോംബേളൂര്‍-7
കുമ്പള- 1
മധൂര്‍- 1
മംഗല്‍പാടി-1
മഞ്ചേശ്വരം – 1
നീലേശ്വരം- 6
പടന്ന- 4
പള്ളിക്കര- 3
പുല്ലൂര്‍പെരിയ- 1
ഇതര ജില്ല
കങ്കോൽ- 1

