KSDLIVENEWS

Real news for everyone

മദ്റസാദ്ധ്യാപകർക്ക് ധന സഹായം നൽകി
എസ് ജെ എം

SHARE THIS ON

കാസറഗോഡ് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്രസകളിൽ അദ്ധ്യാപനം നടത്തുന്ന ഇരുപത്തി അഞ്ച് മുഅല്ലിമീങ്ങൾക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ ക്ഷേമ നിധിയിൽ നിന്ന് ധന സഹായം അനുവദിച്ചു.
ചികിത്സ,വീട് നിർമാണം, വീട് റിപ്പയർ, മകളുടെ വിവാഹം, കുടിവെള്ളം, പ്രസവം ,തുടങ്ങിയ ആവശ്യങ്ങൾക്കുള്ള
അപേക്ഷകളിലാണ് സഹായം അനുവദിച്ചത്
ജില്ലാ ക്യാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് അഷ്‌റഫ്‌ സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. ജമാൽ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ, ഇബ്രാഹിം സഖാഫി അർളടുക്ക,ലത്തീഫ് മുസ്‌യർ,അഷ്‌റഫ്‌ സഖാഫി മൂഹിമ്മാത്ത്,ഹനീഫ് സഅദി കാമിൽ സഖാഫി , അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന് സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!