KSDLIVENEWS

Real news for everyone

മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നൽകി

SHARE THIS ON

കാസർക്കോട് മലബാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ്സ്, മാപ്പിളപ്പാട്ട്, നാടൻപാട്ട്, ചലചിത്ര ഗാനം എന്നി മത്സര വിജയികൾക്കുള്ള സമ്മാനദാനവിതരണണം ചെയ്തു വിവിധ മേഖലയിൽ
വെക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിച്ചു കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ.വി.കുഞ്ഞിരാമൻ
ഉൽഘാടനം ചെയ്തു പ്രസിഡണ്ട്
റഫീഖ് മണിയങ്ങാനം അദ്ധ്യക്ഷനായി വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാൻ യഹ്യ്യ തളങ്കര മുഖ്യാഥിതിയായി സംബന്ധിച്ചു
പുഷ്പാകരൻ ബെണ്ടിച്ചാൽ എ.ബി കുട്ട്യാനം പ്രഭാഷണം നടത്തി വിവിത മത്സര വിജയ്കൾക്ക് കെ.വി.കുഞ്ഞിരാമൻ സർക്കിൾ ഇൻസ്പെക്ടർ ടി. ഉത്തംദാസ് നഗരസഭ കൗൺസിലർ സിദ്ദീഖ് ചക്കര ,ട്ടോട്ടോമാൾ എം.ഡി ലത്തീഫ് ,സന്ദേശം സംഘടന സെക്രട്ടറി എം സലിം ,എസ്.ഐ എസ് എസ് ചെയർമാൻ സയ്യദ് ഷാഹിദ് ,ഗായകൻ രതീഷ് കണ്ടടുക്കം, എസ് എം മുഹമ്മദ് കുഞ്ഞി, എം.എം ഹമീദ് കുണിയ ,യൂസഫ് മേൽപറമ്പ് അബ്ദുല്ല കുണിയ അസീസ് ട്രന്റ്
എന്നിവർ സമ്മാന വിതരണം ചെയ്തു, ജാഫർ പേരാൽ,ഫിറോസ് പടിഞ്ഞാർ, ഷെബിർ ഉറുമി, റിയാസ് നായിമാർ മൂല, നാസർ മാന്യ, പ്രസീത പനയാൽ ,ഹനീഫ് കടപ്പുറം, ജയപ്രഭ, അമീർ പോപ്പി, ബഷീർ തളങ്കര, കിഞ്ചുഷ, സെമീമ നേത്രത്വം നൽകി
ജനറൽ സെക്രട്ടറി അബൂബക്കർ ആയംക്കടവ് സ്വാഗതവും ട്രഷറർ നാസർ മുനമ്പം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!