KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

കേരളത്തിൽ ഇന്ന് 5771 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . എറണാകുളം 784 , കൊല്ലം 685 , കോഴിക്കോട് 584 , കോട്ടയം 522 , പത്തനംതിട്ട 452 , ആലപ്പുഴ 432 , തൃശൂർ 424 , മലപ്പുറം 413 , തിരുവനന്തപുരം 408 , ഇടുക്കി 279 , കണ്ണൂർ 275 , പാലക്കാട് 236 വയനാട് 193 , കാസർഗോഡ് 84

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!