നിർധന കുടുംബത്തിന് വീട് ഒരുക്കാൻ സഹായവുമായി മുസ്ലീം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് കമ്മിറ്റി

എരിയാൽ
ആസാദ് നഗർ പ്രദേശത്ത ഒരു കുടുംബത്തിന്റെ പുതിയ വീട് നിർമ്മിക്കുന്നതിലേക്ക്
നിർമാണത്തിന് ആവിശ്യമായ എഴുപത് ചാക്ക് സിമെന്റ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഏഴാം വാർഡ് കമ്മിറ്റി നൽകി
ഏഴാംവാർഡ് പ്രസിഡന്റ് അഷ്റഫ് ഹാജി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡന്റ് മുജീബ് ലിബാസ്, യുത്ത് ലീഗ് ഏഴാം വർഡ് പ്രസിഡന്റ് ഹനീഫ്, ഫസൽ കോഴിക്കണ്ടം എന്നിവർ സഹായ പ്രവത്തനത്തിന് നേതൃത്വം വഹിച്ചു

