KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കും , കർഷകരുടെ ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്യും -നരേഷ് ടികായത്ത്

SHARE THIS ON

​പ്രധാനമന്ത്രിയുടെ പദവിയെ ഞങ്ങള്‍ മാനിക്കുന്നു. സര്‍ക്കാറോ പാര്‍ലമെ​േന്‍റാ അവര്‍ക്ക്​ മുമ്ബില്‍ തല കുനിക്കണമെന്ന്​ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്​ ഞങ്ങള്‍ ഉറപ്പാക്കും. ഇതിനിടയിലെ വഴി കണ്ടെത്തണം. ചര്‍ച്ച നടക്കണം.” -അദ്ദേഹം പറഞ്ഞു.

https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1355793107766263808&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&theme=light&widgetsVersion=ed20a2b%3A1601588405575&width=550px

റിപ്പബ്ലിക്​ ദിനത്തിലെ കര്‍ഷക റാലിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന്​ തികെയ്​ത്​​ ആരോപിച്ചു. ”ദേശീയ പതാകയാണ്​ എല്ലാത്തിനും മുകളില്‍. ദേശീയ പതാകയോട്​ അനാദരവ് കാണിക്കാന്‍ ആരെയും അനുവദിക്കില്ല. അത്​ സഹിക്കാന്‍ സാധിക്കില്ല.” -അദ്ദേഹം പറഞ്ഞു.

അതേസമയം, സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട്​ ഒരു ഉടമ്ബടിയും ഉണ്ടാവില്ലെന്നും ചര്‍ച്ച നടക്കുമെന്നും ഭാരത്​ കിസാന്‍ യൂനിയന്‍ നേതാവായ രാകേഷ്​ തികെയ്​ത്​ പറഞ്ഞു.

”സമ്മര്‍ദ്ദത്തിലായിക്കൊണ്ട് യാതൊരു ഉടമ്ബടിയും ഉണ്ടാവില്ല. ഇൗ വിഷയത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തും. പ്രധാനമന്ത്രി ഞങ്ങളുടേതു കൂടിയാണ്. അദ്ദേഹം മുന്‍കൈയെടുക്കുന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങള്‍ അതിനെ മാനിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ ആളുകള്‍ മോചിപ്പിക്കപ്പെടേണ്ടതുണ്ട്.” -രാകേഷ് തികെയ്ത് കൂട്ടിച്ചേര്‍ത്തു

https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1355793107766263808&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&theme=light&widgetsVersion=ed20a2b%3A1601588405575&width=550px

TWITTER LINK •

.https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1355793107766263808&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&theme=light&widgetsVersion=ed20a2b%3A1601588405575&width=550px

കര്‍ഷക റാലിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ 40 കേസുകളാണ്​ ഡല്‍ഹി പൊലീസ്​ രജിസ്​റ്റര്‍ ചെയ്​തത്​. 80 പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!