KSDLIVENEWS

Real news for everyone

ഇച്ചിലങ്കോട് പള്ളിക്ക് സമീപമുള്ള അണക്കെട്ടിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

SHARE THIS ON

കുമ്പള • ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.തിരച്ചിലിനിടയിൽ 2 കുട്ടികളുടെയും മൃതദേഹം നാട്ടുകാർ കണ്ടത്തുകയായിരുന്നു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ബംബ്രാണ: ബത്തേരി പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.തിരച്ചിലിനിടയിൽ 2 കുട്ടികളുടെയും മൃതദേഹം നാട്ടുകാർ കണ്ടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!