KSDLIVENEWS

Real news for everyone

മുതിർന്ന പൗരൻമാരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി

SHARE THIS ON

പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയെന്ന് ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ .കൊവിഡ് മൂലം വൈകിയ സെന്‍സസ് നടപടികള്‍ ഈ വര്‍ഷം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു .

> 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ‘നടപ്പായി

> പോര്‍ച്ചുഗലില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്‍്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഗോവയ്ക്ക് പ്രത്യേക ഫണ്ട്

> വൈ​ദ്യു​തി വി​ത​ര​ണ മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും

> ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രൊത്സാഹിപ്പിക്കാന്‍ 1500 കോടിയുടെ പദ്ധതി

> ഏകലവ്യ സ്കൂളുകള്‍ക്ക് നാല്‍പത് കോടി

> സമുദ്ര ഗവേഷണ പദ്ധതിക്ക് നാലായിരം കോടി

> സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ ര​ണ്ടാം​ഘ​ട്ടത്തി​ന് 1,41,678 കോ​ടി

> ശുദ്ധവായു ഉറപ്പാക്കാന്‍ 2.217 കോടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!