KSDLIVENEWS

Real news for everyone

ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല

SHARE THIS ON

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. നിലവിലുള്ള സ്ലാബുകൾ അതേ പോലെ തുടരും 75 വയസ്സ് കഴിഞ്ഞവരിൽ പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർ ഇനി ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.

ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാൽ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അർഹതയുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!