KSDLIVENEWS

Real news for everyone

ഖത്തറിൽ ഇന്ധനവില കൂടും

SHARE THIS ON

ദോഹ: ഫെബ്രുവരിയില്‍ ഇന്ധന വില കൂടുമെന്ന് ഖത്തര്‍ . പ്രീമിയം പെട്രോളിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലുമായിരിക്കും ഫെബ്രുവരിയിലെ വില. ജനുവരിയിലെ നിരക്കിനേക്കാള്‍ 15 ദിര്‍ഹമിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .അതെ സമയം ഡീസലിനും ഫെബ്രുവരിയില്‍ വില കൂടിയിട്ടുണ്ട്. 1.45 റിയാലാണ് പുതിയ വില. ജനുവരിയേക്കാള്‍ 15 ദിര്‍ഹമിന്റെ വര്‍ധന.

2016ലാ​ണ്​ ഊ​ര്‍​ജ​വ്യ​വ​സാ​യി​ക മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ രാ​ജ്യത്തെ ഇ​ന്ധ​ന​വി​ല പു​റ​ത്തു​വി​ടാ​ന്‍ തു​ട​ങ്ങി​യ​ത്. 2017 മു​ത​ല്‍ ഖ​ത്ത​ര്‍ പെ​ട്രോ​ളി​യം ആ​ണ്​ വി​ല വിവരം പുറത്ത് വിടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!