മേല്പറമ്പ:കാസര്‍കോട് കീഴൂര്‍ സ്വദേശിനി കോവിഡ് ബാധിച്ച് മരണപ്പെട്ടു. കീഴൂര്‍ കടപ്പുറം സ്വദേശി ലീല(68) യാണ് മരണപ്പെട്ടത് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് 19 ടെസ്റ്റില്‍ ഫലം പോസിറ്റീവായിരുന്നു
error: Content is protected !!