KSDLIVENEWS

Real news for everyone

ഒരു നിമിഷാർധത്തിൽ അണഞ്ഞ ത് ഒരുവീട്ടിലെ മൂന്ന് വിളക്കുകൾ ; അരുമ മക്കളുടെ വേർപാടിൽ ഇരു ട്ടുനിറഞ്ഞ കരിയംകാട് വീട്ടിൽ ഇ നി ജസീറും റംലയും മാത്രം

SHARE THIS ON

ആ​ല​ത്തൂ​ര്‍: അ​രു​മ മ​ക്ക​ളു​ടെ വേ​ര്‍​പാ​ടി​ല്‍ ഇ​രു​ട്ടു​നി​റ​ഞ്ഞ കു​തി​ര​പ്പാ​റ ക​രി​യം​കാ​ട് വീ​ട്ടി​ല്‍ ഇ​നി ജ​സീ​റും റം​ല​യും മാ​ത്രം. ​

വീ​ടി​െന്‍റ പി​ന്‍​ഭാ​ഗ​ത്ത് പാ​ത്ര​ങ്ങ​ള്‍ ക​ഴു​കി​കൊ​ണ്ടി​രി​ക്കെ കു​ട്ടി​ക​ള്‍ ക​ളി​ക്കാ​ന്‍ പോ​യ​ത് ഉ​മ്മ റം​ല അ​റി​ഞ്ഞി​രു​ന്നി​ല്ല. സാ​ധാ​ര​ണ പു​റ​ത്ത്​ എ​വി​ടെ​യും പോ​കാ​ത്ത കു​ട്ടി​ക​ള്‍ പു​റ​ത്തു​പോ​യ​ത​റി​ഞ്ഞ മാ​താ​വ് റം​ല​ക്ക് എ​ന്തോ വി​ഷ​മം തോ​ന്നി.

വേ​ഗ​ത്തി​ല്‍ പാ​ത്ര​ങ്ങ​ള്‍ ക​ഴു​കി​വെ​ച്ച​ശേ​ഷം കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ച്‌​ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ കൂ​ടെ​പോ​യ കു​റ​ച്ച​ക​ലെ​യു​ള്ള വീ​ട്ടി​ലെ ഏ​ഴു​വ​യ​സ്സു​കാ​രി​യാ​യ ശ്രു​തി ക​ര​ഞ്ഞു​കൊ​ണ്ട് ഓ​ടി​വ​രു​ന്ന​ത് ക​ണ്ട​ത്.അ​ങ്ങ​നെ​യാ​ണ് റം​ല അ​പ​ക​ട വി​വ​രം അ​റി​യു​ന്ന​ത്.

ത​ങ്ങ​ളു​ടെ എ​ല്ലാ​മാ​യി​രു​ന്ന മൂ​ന്നു​കു​രു​ന്നു​ക​ള്‍ വ​ള​രു​ന്ന​തും കാ​ത്തി​ര​ു​ന്ന്, അ​വ​ര്‍​ക്കു​വേ​ണ്ടി രാ​പ്പ​ക​ലി​ല്ലാ​തെ ക​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ജ​സീ​ര്‍ ഓ​ട്ടോ ഓ​ടി​ച്ചു​കി​ട്ടു​ന്ന വ​രു​മാ​നം, മ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തി​ക​യാ​തെ വ​രു​മെ​ന്ന് ഓ​ര്‍​ത്ത് ഭാ​ര്യ റം​ല ത​യ്യ​ല്‍ ജോ​ലി​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

മ​ധു​ര പ​ല​ഹാ​ര​വു​മാ​യി വ​രാ​മെ​ന്ന്​ പ​റ​ഞ്ഞ്​ കൈ​വീ​ശി, യാ​ത്ര പ​റ​ഞ്ഞു​പോ​യ പി​താ​വ്, പി​ന്നെ അ​റി​യു​ന്ന​ത് അ​രു​മ മ​ക്ക​ളാ​യ മൂ​വ​രു​ടെ​യും വേ​ര്‍​പാ​ട്. ജ​സീ​റി​െന്‍റ​യും റം​ല​യു​ടെ​യും നെ​ഞ്ച്​ തു​ള​ച്ചു​ക​യ​റു​ന്ന ദുഃ​ഖ​ത്തി​ന്​ പ​ക​രം​വെ​ക്കാ​ന്‍ ആ​ര്‍​ക്കും സ​മാ​ശ്വാ​സ വാ​ക്കു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!