KSDLIVENEWS

Real news for everyone

തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ബാദിഷ അന്തരിച്ചു

SHARE THIS ON
തബാധിതനായി തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന ബാദിഷ(22)മരിച്ചു.

മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹമീദ്-താഹിറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോഴായായിരുന്നു ബാദിഷ ജനിക്കുന്നത്. ആദ്യത്തെ മൂന്ന് മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്.
മറ്റുമക്കള്‍: സുല്‍ത്താന, മുസ്തഫ, ജസീല്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!