KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ അന്തരിച്ചു

SHARE THIS ON

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ അന്തരിച്ചു. 73 വയസായിരുന്നു. ബുധനാഴ്ച ഗോവയിലായിരുന്നു അന്ത്യം. വെളളിയാഴ്ച ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടക്കുമെന്ന് മകന്‍ സമീര്‍ അറിയിച്ചു.

1993-96 കാ​ല​യ​ള​വി​ല്‍ പി.​വി. ന​ര​സിം​ഹ​റാ​വു മ​ന്ത്രി സ​ഭ​യി​ല്‍ പെ​ട്രോ​ളി​യം ആ​ന്‍​ഡ് നാ​ച്ച്‌യു​റ​ല്‍ ഗ്യാ​സ് മ​ന്ത്രി​യാ​യി ശ​ര്‍​മ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. രാ​ജീ​വ് ഗാ​ന്ധി​യു​മാ​യി അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന അ​ദ്ദേ​ഹം മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാ എം​പി​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!