EX THANBEEHUL 2016-17 SSLC BATCH SOCCER LEAGUE SEASON 2 മാർച്ച് 3 ന് HILLTOP ARENA , നായിമാർമൂലയിൽ വെച്ച് നടത്തപ്പെടും
SHARE THIS ON
കാസർഗോഡ്; നായിമാർമൂല തൻബീഹുൽ ഇസ്ലാം സ്കൂളിലെ 2016-17 ബാച്ചുകളിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന EX THANBEEHUL SOCCER LEAGUE SEASON 2 മാർച്ച് 6 ന് HILLTOP ARENA , നായിമാർമൂലയിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു