KSDLIVENEWS

Real news for everyone

മത്സ്യത്തൊഴിലാളികളുമായി സംവാദം ; രാഹുൽ ഗാന്ധി കൊല്ലത്തേക്ക്

SHARE THIS ON

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വാ​ദി​ക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി കൊ​ല്ല​ത്തേ​ക്കു വ​രു​ന്നു. ഈ ​മാ​സം 24-ാം തീ​യ​തി രാ​ഹു​ല്‍ ഗാ​ന്ധി എ​ത്തു​ന്ന​ത്.

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലെ അ​ഴി​മ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ദ്ദേ​ശം. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഇ​എം​സി​സി എ​ന്ന അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യു​മാ​യി മ​ന്ത്രി ജി ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ക​രാ​ര്‍ ഒ​പ്പി​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വാ​ദി​ക്കു​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!