KSDLIVENEWS

Real news for everyone

സമാധാനപരമായി സമരം തുടരട്ടെ ‘ , ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുമായുള്ള തുടര്‍ചര്‍ച്ചകളില്‍ സമവായമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‍സി സമരത്തെ മറ്റൊരു തരത്തിലേക്ക് മാറ്റുകയാണ് ചിലരെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ചില തെറ്റിദ്ധാരണയില്‍ കുടുങ്ങി. ചര്‍ച്ചയില്‍ പങ്കെടുത്തവരോട് സംസാരിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും, സമാധാനപരമായി ഉദ്യോഗാര്‍ത്ഥികള്‍ തുടരുമെന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!