ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിയ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനംരാജി വെക്കണം
നൗഷാദ് ബളളീർ

മൊഗ്രാൽപുത്തൂർ:
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി വൈസ് ചെയർമാൻ സ്ഥാനവി ഷയത്തിൽ ഭരണാഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് സമ്മതിക്കപ്പെട്ട രീതിയിൽ വോയ്സ് മെസ്സേജ്അയച്ച പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തികഞ്ഞ സത്യപ്രതിജ്ഞ ലംഘഗനമാണ് നടത്തിയത് ഈ സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും എത്രയും പെട്ടെന്ന് രാജിവെക്കാൻ തയ്യാറാവണമെന്നും എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഷാദ് ബളളീർ പ്രസ്ഥാവനയിലൂടെ മുന്നറിയിപ്പ് നൽകി

