KSDLIVENEWS

Real news for everyone

കണ്ണൂർ ആസ്റ്റർ മിംസിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധന്റെ സേവനം കാസർഗോഡ് അരമന ഹോസ്പിറ്റലിൽ.

SHARE THIS ON

കണ്ണൂർ ആസ്റ്റർ മിംസിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധന്റെ സേവനം കാസർഗോഡ് അരമന ഹോസ്പിറ്റലിൽ


കാസർകോട് ജില്ലയിൽ ആദ്യമായി തുടക്കം കുറിക്കുന്ന ക്യാൻസർ ചികിത്സ,പ്രസ്തുത രോഗത്തോട് പോരാടുന്ന ജില്ലയിലെ രോഗികൾക്ക് മുന്നിൽ വലിയ ആശ്വാസമായി മാറും.
ഡോ:വിഷ്ണു ഗോപാലിന്റെ സേവനം, എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ് എന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

7594002324

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!