KSDLIVENEWS

Real news for everyone

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

SHARE THIS ON

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ നാ​രാ​യ​ണ സ്വാ​മി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തു​ച്ചേ​രി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക അ​നു​മ​തി​യാ​യ​ത്.ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​തോ​ടെ വി. ​നാ​രാ​യ​ണ​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഫെ​ബ്രു​വ​രി 22നു ​രാ​ജി​വ​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!