മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ അന്തരിച്ചുSHARE THIS ONമുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ഡ്യൻ അന്തരിച്ചു. 88 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം