KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 92 പേർക്കും. 140 പേർക്ക് രോഗമുക്തി

SHARE THIS ON

Covid 19 UPDATES
I & PRD KASARAGOD

26.02.2021

കാസര്‍കോട് ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്, 140 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 140 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1277 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6598 പേര്‍

വീടുകളില്‍ 6175 പേരും സ്ഥാപനങ്ങളില്‍ 423 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6598 പേരാണ്. പുതിയതായി 583 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1937 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 702 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 587 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 144 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 140 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

29027 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27465 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-1
ബദിയഡുക്ക-2
ബളാല്‍-1
ബേഡഡുക്ക-7
ചെമ്മനാട്-5
ചെങ്കള-2
ചെറുവത്തൂര്‍-2
ദേലംപാടി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-5
കാറഡുക്ക-1
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-8
കിനാനൂര്‍ കരിന്തളം-3
കുംബഡാജെ-1
കുമ്പള-10
കുറ്റിക്കോല്‍-7
മധൂര്‍-1
മംഗല്‍പാടി-6
മഞ്ചേശ്വരം-5
മീഞ്ച-2
മുളിയാര്‍-2

നീലേശ്വരം-7
പടന്ന-2
പൈവളിഗെ-2
പള്ളിക്കര-5
പനത്തടി-2
പിലിക്കോട്-1
പുല്ലൂര്‍പെരിയ-6
പുത്തിഗെ-2
തൃക്കരിപ്പൂര്‍-8
വലിയപറമ്പ-1
വോര്‍ക്കാടി-1

ഇതര ജില്ല

മട്ടന്നൂര്‍-1
മുണ്ടൂര്‍-1
കര്‍ണ്ണാടക-1

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍-12
ബദിയഡുക്ക-2
ബളാല്‍-5
ബേഡഡുക്ക-9
ചെമ്മനാട്-6
ചെങ്കള-4
ചെറുവത്തൂര്‍-3
ദേലംപാടി-2
എന്‍മകജെ-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-12
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-10
കിനാനൂര്‍ കരിന്തളം-6
കോടോംബേളൂര്‍-7
കുംബഡാജെ-1
കുമ്പള-1
കുറ്റിക്കോല്‍-5
മധൂര്‍-2
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-2
നീലേശ്വരം-5
പടന്ന-2
പള്ളിക്കര-7
പനത്തടി-10
പുല്ലൂര്‍പെരിയ-5
പിലിക്കോട്-1
തൃക്കരിപ്പൂര്‍-2
ഉദുമ-3
വെസ്റ്റ് എളേരി-2

പെരിങ്ങോം-1
മംഗളൂരു-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!