ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല… 02 പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 370 ആയി.SHARE THIS ONതിരുവനന്തപുരം • ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്പോട്ടുകളാണുള്ളത്.