ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നുSHARE THIS ONതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപയക്ക് മുകളിലെത്തി