KSDLIVENEWS

Real news for everyone

ബഹ്റൈനില്‍ ഇന്ന് മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി

SHARE THIS ON

ബഹ്റൈനില്‍ ഇന്ന് മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി.സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സിന്റെയും കൊവിഡ് മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെയും ശുപാര്‍ശകളും സുന്നി, ജാഫാരി എന്‍ഡോവ്‌മെന്റുകളുമായി കൂടിയാലോചിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

പ്രാ​ര്‍​ഥ​ന​ക​ളി​ല്‍ പങ്കെ​ടു​ക്കു​ന്ന​വ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ മ​​ന്ത്രാ​ല​യം ഓ​ര്‍​മി​പ്പി​ച്ചു. സ്​​ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്​​ത്​ തീ​രു​മാ​നം വേ​ണ്ടി​വ​ന്നാ​ല്‍ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച്‌​ 28നാ​ണ്​ ബ​ഹ്​​റൈ​നി​ല്‍ പ​ള്ളി​ക​ളി​ലെ ന​മ​സ്കാ​ര​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!