KSDLIVENEWS

Real news for everyone

ആസ്‌ക് ആലംപാടി ജേഴ്‌സി പ്രകാശനം ചെയ്തു

SHARE THIS ON


ആലംപാടി : ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷൻ മത്സരത്തിനുള്ള ആസ്‌ക് ആലംപാടിയുടെ ജേഴ്‌സി സെലക്ഷൻ കമ്മിറ്റി അംഗം ജാബുവിന് നൽകി ആപാസ് മാനേജിങ് ഡയറക്ടർ ബക്കർ മിഹ്റാജ് പ്രകാശനം ചെയ്തു . മുസ്തഫ എരിയപ്പാടി , സലീം ആപ , സിദ്ധിഖ് ചൂരി , ഹാരിസ്സ് .സി.എം , ഫാഹിസ് പായി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!