KSDLIVENEWS

Real news for everyone

കുറ്റിയടിക്കൽ കർമ്മവും ഫണ്ട്‌ ഉദ്ഘാടനവും ചെയ്തു

SHARE THIS ON


വിദ്യാനഗർ : ചെങ്കള വലിയമൂല ഖിള്ർ ജുമാ മസ്ജിദിന്റെ ദൈനം ദിന ചിലവിലേക്കും സാന്ത്വന ആതുര സേവന പ്രവർത്തനങ്ങൾക്കും സ്ഥിര വരുമാനം കണ്ടെത്തുക എന്ന ലക്ഷത്തോടെ മഹല്ല് കമ്മിറ്റി നിർമ്മിക്കുന്ന ബിൽഡിങ്ങിന്റെയും ബോർവെല്ലിന്റെയും കുറ്റിയടിക്കൽ കർമ്മം അബ്ദുൽ ഖാദിർ സഅദി പെരിയടുക്കം നിർവഹിച്ചു.ഹാരിസ് ബെഡി ജമാഅത് വൈസ് പ്രസിഡന്റ്‌ അഹ്‌മദ്‌ സഅദിക്ക് ചെക്ക് കൈമാറി ഫണ്ട്‌ ഉദ്ഘാടനം ചെയ്തു. ജമാഅത് ട്രെഷറർ BK ഹസൈനാർ ജമാഅത് സെക്രട്ടറി ഷാഫി വലിയ മൂല,അസ്‌ലം വലിയ മൂല,യുസുഫ് വലിയമൂല, മൊയ്‌ദു, ഹസ്സൻ saadi,കബീർ അറഫ, അബ്ദുൽ ഖാദിർ നെക്കര, സിദ്ധീഖ്, സത്താർbm സംബന്ധിച്ചു.ജമാഅത് ഖത്തീബ് മൂഹിയുദ്ധീൻ അഹ്മദ് സഖാഫി പ്രാർത്ഥന ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!