കാസർഗോഡ് ജില്ലയിൽ ഇന്ന് 89 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 77 പേർക്കും. 95 പേർക്ക് രോഗമുക്തി
SHARE THIS ON
കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 89 പേർക്ക് : സമ്പർക്കം വഴി 77 പേർക്കും ; ജില്ലയിൽ ഇന്ന് രോഗ മുക്തി നേടിയവരുടെ 95 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു