KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,44,786 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,08,99,394 ആയി;
24 മണിക്കൂറിനിടെ 15,388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 77 മരണവും

SHARE THIS ON

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 15,388 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,12,44,786 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,596 പേർ കോവിഡ് രോഗമുക്തരായപ്പോൾ 77 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

രാജ്യത്ത് കോവിഡ് വിമുക്തരായവരുടെ എണ്ണം 1,08,99,394 ആണ്. നിലവിൽ 1,87,462 പേർ ചികിത്സയിൽ തുടരുമ്പോൾ കോവിഡ് ബാധിച്ച് 1,57,930 പേരാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!