KSDLIVENEWS

Real news for everyone

ഒന്നിനെതിരേ രണ്ടു​ഗോളുകൾക്ക് നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ഫൈനലില്‍

SHARE THIS ON

കൊല്ലം: കൊല്ലം കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ അമ്മ ദിവ്യ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. അതേസമയം, ദിവ്യ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!