KSDLIVENEWS

Real news for everyone

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ ജോലിക്ക് 11584 ജീവനക്കാർ

SHARE THIS ON

കാസർകോട്: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികൾക്കായി 11584 ജീവനക്കാർ. 163 മൈക്രോ ഒബ്സർവർമാരും 2543 പ്രിസൈഡിങ് ഓഫീസർമാർ, 2451 ഫസ്റ്റ് പോളിങ് ഓഫീസർമാർ, 2652, സെക്കൻഡ് പോളിങ് ഓഫീസർമാർ, 2762 തേഡ് പോളിങ് ഓഫീസർമാർ, 1013 ഫോർത്ത് പോളിങ് ഓഫീസർമാർ എന്നിവരും ഉൾപ്പെടെ 11584 ജീവനക്കാരെയാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഇ പോസ്റ്റിങ് നടത്തിയത്. 40 ശതമാനം റിസർവ് ഉൾപ്പെടെയാണിത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!