KSDLIVENEWS

Real news for everyone

സൗദിയിലേക്കുള്ള വിമാന സർവ്വീസുകൾ മെയ് 17 മുതൽ

SHARE THIS ON

റിയാദ് : സൗദി അറേബ്യയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മെയ് 17 മുതൽ തുറന്നു പ്രവർത്തിക്കുമെന്നു സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അറിയിച്ചു . മാർച്ചിൽ വിമാനത്താവളങ്ങൾ തുറക്കാൻ സൗദി നേരത്തെ തീരുമാനിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!