ട്ടി എം ട്ടീ ട്രോഫി, ഖത്തർ ഇന്ത്യൻ ഫാർമ പ്രീമിയർ ലീഗ് ക്രിക്കറ്റ് എ സി സിക്കു ജയം

ദോഹ : ഖത്തർ ഹമദ് മെഡിക്കൽ കോര്പറേഷൻ ന്റെ കീഴിലുള്ള വിവധ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഫർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഖത്തർ ഇന്ത്യൻ ഫാർമ പ്രീമിയർ ലീഗ് ക്രിക്കറ്റ് ട്യുര്ണമെന്റിൽ ബാർവാ xi നു എതിരെ ഉള്ള മൽസരത്തിൽ എ സി സി ക്കു ജയം
ആദ്യം ബാറ്റ് ചെയ്ത എ സി സി നിശ്ചിത സമയത്ത് 12 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124
റണ്‍സ് എടുത്തു .സത്താർ 38ഉം , സുഹൈർ 25റണ്‍സ് നേടി . ബാർവാ xi നു ഉസ്മാൻ , ഷാനവാസ് ഒരു വിക്കറ്റ് വിക്കറ്റ് നേടി .
മറുപടി ബാറ്റിംഗിനിറങ്ങിയ ബാർവാ xi 11.2 ഓവറിൽ മുഴുവൻ പേരും പുറതയി . സുഹൈർ , സത്താർ എന്നിവർ 3 വിക്കറ്റും , മഷൂദ് 2വിക്കറ്റ് നേടി, എ സി സി യുടെ സുഹൈർ അഫ്താബ് നെ മാൻ ഓഫ് ദി മാച്ച് നൽകി

