KSDLIVENEWS

Real news for everyone

”എന്തോയെന്തോ ഉള്ളിലെന്തോ…” പാടി യൂട്യൂബിൽ വൈറലായ പാട്ടുകാരി ലാനിയത്ത് ലത്തീഫിന് ഉപഹാരം

SHARE THIS ON

➖➖➖➖➖➖➖➖➖➖➖➖➖➖
യൂട്യൂബിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദ ശ്രദ്ധ നേടി സോഷ്യൽ മീഡിയയിൽ വൈറലായ പാട്ടുകാരി ലാനിയത്ത് ലത്തീഫിനെ ദുബായ് മലബാർ സാംസ്കാരിക വേദി ഉപഹാരം നൽകി ആദരിക്കുന്നു ,17 മാർച് 2021 ബുധൻ വൈകീട്ട് നാലുമണിക് ആരിക്കാടിയിൽ വെച്ച് നടക്കും സാമൂഹിക സാംസ്കാരിക വാണിജ്യ മേഘലകളിലെ പ്രമുഖർ പങ്കെടുക്കുമെന്നു ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ കൺവീനർ അഷ്‌റഫ് കർള അറിയിച്ചു
ഷുക്കൂർ ഉടുമ്പുന്തല രചിച്ച് സംവിധാനം ചെയ്ത ” ഉള്ളിലെരെന്തോ ” എന്ന ആൽബത്തിലാണ് ലാനിയത്ത് ഈ ഗാനം പാടിയത് ,റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷം പ്രേക്ഷകർ കണ്ട ഗാനം പാടി അഭിനയിച്ച ലാനിയത്ത് കാസർഗോഡ് ജില്ലയിലെ പടന്നക്കടപ്പുറം സ്വദേശി യൂ.എം.അബ്ദുൽ ലത്തീഫ് വലിയപ്പറമ്പിൻ്റെ മകളാണ്,

Ⓤⓛⓛⓘⓛⓞⓣⓔⓝⓣⓗⓞ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!