KSDLIVENEWS

Real news for everyone

ജമാഅത്ത് ഫണ്ട് തിരിമറി നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ കല്യാണ വീട്ടിൽ വെച്ച് ജമാഅത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നാലോളം പേർ ചേർന്ന് മർദ്ദിച്ചതായി പരാതി

SHARE THIS ON

എരിയൽ: ജമാഅത്ത് ഫണ്ട് തിരിമറി നടത്തിയതിനെ ജനറൽബോഡി യോഗത്തിൽ ചോദ്യം ചെയ്ത യുവാവിനെ ജമാഅത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നാലംഘസംഗം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ധിച്ചു എരിയാൽ സ്വദേശികബീർ എരിയാലാണ് മർദ്ധനത്തിന് ഇരയായത്
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് എരിയാൽ ജമാഅത്ത് വാർഷിക ജനറൽ ബോഡിയോഗം എരിയാൽ ജുമാമസ്ജിദിൽ വെച്ച് ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!