KSDLIVENEWS

Real news for everyone

സ്കൂട്ടറിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാലകവർന്നു

SHARE THIS ON

കാഞ്ഞങ്ങാട് : സ്കൂട്ടറിൽ എത്തിയ യുവാക്കൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു . കാഞ്ഞങ്ങാട് , തോയമ്മൽ , കവ്വായിയിലെ പുളിയപ്പുറം നാരായണിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് അപഹരിച്ചത് . ഇന്നു രാവിലെയാണ് സംഭവം . നാരായണിയുടെ വീട്ടിനു സമീപത്തെ പറമ്പിലേയ്ക്ക് പോകുമ്പോഴാണ് സംഭവം . ഹൊസ്ദുർഗ്ഗ് പൊലീസ് അന്വേഷിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!