KSDLIVENEWS

Real news for everyone

മുന്‍ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു

SHARE THIS ON

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് കുമാർ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മഹാരാഷ്രയിലെ അഹമ്മദ് നഗർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ പാർലമെന്റിലെത്തിയിട്ടുണ്ട്. 2003-2004 കാലഘട്ടത്തിൽ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!