കാസർഗോഡ് പെരുമ്പള പുഴയില്‍ തോണി മറിഞ്ഞു; ഒരാളെ കാണാതായി നാല് പേര് രക്ഷപ്പെട്ടു
കാസര്‍കോട്:പെരുമ്പള പുഴയില്‍ തോണി മറിഞ്ഞ് അപകടം ഒരു യുവാവിനെ കാണാതായി നാല് പേര് രക്ഷപ്പെട്ടു
കുന്നുമ്മല്‍ നാസറിന്റെ മകന് റിയാസിനെയാണ് കാണാതായത് പെരുമ്പള പാലത്തിന്റെ ഭിത്തിയില്‍ തട്ടിയാണ് അപകടം ഉണ്ടായത് മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു നിയാസ് ശക്തമായ ഒഴുക്കില്‍ പെട്ടതായി സംശയിക്കുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു .