KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും

SHARE THIS ON

തിരുവനന്തപുരം: സംസഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും. നാളെ അവസാനിക്കുന്നതിനാൽ ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും.

തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഇടത് മുന്നണി ഏറെക്കുറെ പൂർത്തിയാക്കി. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ആകും ഏറ്റവും കൂടുതൽ പത്രിക ഇന്നും നാളെയുമായി സമർപ്പിക്കുക. നാളെ പത്രിക സമർപ്പണം അവസാനിച്ചതിന് ശേഷം സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 11 മണി മുതൽ ആരംഭിക്കും. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ മാർച്ച് 22 വൈകീട്ട് മൂന്ന് മണിവരെ സമയം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!