KSDLIVENEWS

Real news for everyone

കുടുംബ വഴക്ക് ; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

SHARE THIS ON

കൊല്ലം: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു. കൊട്ടാരക്കര മാവടിയിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്.

മാവടി സ്വദേശി സുശീല (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസ് (63) പൊലീസ് കസ്റ്റഡിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!