KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ പോളിങ്‌പോളിങ്‌ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ 21-ന്

SHARE THIS ON

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിങ്‌ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ 21-ന് നടക്കും. രാവിലെ 11-മണിക്ക് കളക്ടറേറ്റിൽ നടക്കും. ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന മണ്ഡലം നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷനാണിത്. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!