KSDLIVENEWS

Real news for everyone

എന്‍.ഡി.എയ്ക്ക് തിരിച്ചടി; പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

SHARE THIS ON

കൊച്ചി: നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ എൻ.ഡി.എയ്ക്ക് വൻ തിരിച്ചടി. എൻ.ഡി.എ. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർഥികളില്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!