KSDLIVENEWS

Real news for everyone

മണലൂറ്റ് കേന്ദ്രം തകർത്തു ; രണ്ട് ലോറികളുമായി രണ്ടു പേർ അറസ്റ്റിൽ

SHARE THIS ON

കുമ്പള , ഷിറിയ പുഴയോരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മണലൂറ്റ് കേന്ദ്രം പൊലീസ് തകർത്തു . മണൽ കയറ്റിയ രണ്ട് ടിപ്പർ ലോറികളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു . കുമ്പള ഇൻസ്പെക്ടർ അനിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എസ് ഐ കെ പി രാജീവനും പാർട്ടിയും സ്ഥലത്തെത്തി മണലൂറ്റ് കേന്ദ്രം തകർത്തത് . അട്ടഗോളി സ്വദേശികളായ പ്രേംനാഥ് ( 36 ) , ഗിരീഷ് ( 34 ) എന്നിവരാണ് അറസ്റ്റിലായത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!